Posts

ഒരു സന്ദേഹിയുടെ യാത്രകൾ 2

ഒരുത്തൻ രണ്ടു ദിവസം മുൻപ് ശംവീലിന്റെ ദാദ ഹയാത്തിന്റെ ഒരു യാത്ര വിവരണം പേർസണൽ സെൻറ് ചെയ്തു. എന്നിട്ട് പോകല്ലേ എന്ന്.. ഞാൻ പറഞ്ഞു "ഉടനെ പറ്റില്ല, കുറച്ചു ദൂരെയാണ്. തല്ക...

ധോണിയും ടീച്ചറും പിന്നെ ഞാനും

Scene 1 Up സ്കൂളിൽ പഠിക്കുന്ന കാലം. ക്രിക്കറ്റ്  കിറുക്ക് തലക്ക് പിടിച്ച സമയം. ഇന്ത്യയുടെ കളിയുള്ള ദിവസം ഉച്ച ഭക്ഷണം ഇടവേളയിൽ സ്കൂളിനാടുത്തുള്ള  കൂട്ടുകാരന്റെ വീട്ടിൽ ക...

തുവ്വൽ പൊഴിക്കുക. At least കൂവതിരിക്കുക

പ്രിയ സുഹൃത്ത് PT രണ്ടത്താണി എപ്പഴും ഓർമിപ്പിക്കുന്ന ഒരു കവിതാ ശകലമുണ്ട്. "ഇവിടെയുണ്ടു ഞാന്‍' എന്നറിയിക്കുവാന്‍ മധുരമായൊരു കൂവല്‍ മാത്രം മതി. ഇവിടെ ഉണ്ടായിരുന്നു ...

Friendship day

പ്രണയത്തെക്കാൾ  ശക്തമായ എന്തെങ്കിലും ഉണ്ടെങ്കിൽ അത് സൗഹൃദം മാത്രമാണ്. ഒറ്റയ്ക്കാണെന്നു തോന്നിയപ്പോഴൊക്കെ അശ്വസിപ്പിക്കാനും കൂടെ നിൽക്കാനും ചങ്ക്സ് മാത്രമേ ഉ...

ഒരു സന്ദേഹിയുടെ യാത്രകൾ

ചെമ്പ്ര ട്രാക്കിംഗ്
Image
                                                                        ചങ്ങാതി              പണ്ട്, കാക്കാട്ട് സ്‌കൂളിലെ അഞ്ച് വര്‍ഷത്തെ പ്രമറി പഠനത്തിന് ശേഷം ആറാം തരത്തില്‍ പിലാശ്ശേരി സ്‌കൂളില്‍ ചേര്‍ന്ന ആദ്യ ദിനം. പരിചിതരും അപരിചിതരും നിറഞ്ഞ ക്ലാസ്. അവിടെ നീണ്ടു മെലിഞ്ഞ് കവിളൊട്ടിയ  എാന്നാല്‍ പ്രകാശം സ്ഫു രിക്കു ഒരു 'പുതുമുഖം' എന്റെ കണ്ണിലുടക്കി.യാഥൃശ്ചികമായി അുന്നുതന്നെ ഞങ്ങള്‍ ഒരു ബെഞ്ചില്‍ ചേര്‍ന്നിരുന്നു. ഞാനാദ്യം ചോദിച്ചത് അവന്റെ പേരായിരുന്നില്ല ആവന്റെ കൈവശമുണ്ടായിരുന്ന തിളക്കമുള്ള നെയിം സ്ലിപ്പുകളായിരുന്നു. അവനൊന്നു ചിരിക്കുക പോലും ചെയ്തില്ല. പക്ഷെ പിന്നീടവന്റെ ഒട്ടിയ ...