Posts

Showing posts from November, 2017
Image
                                                                        ചങ്ങാതി              പണ്ട്, കാക്കാട്ട് സ്‌കൂളിലെ അഞ്ച് വര്‍ഷത്തെ പ്രമറി പഠനത്തിന് ശേഷം ആറാം തരത്തില്‍ പിലാശ്ശേരി സ്‌കൂളില്‍ ചേര്‍ന്ന ആദ്യ ദിനം. പരിചിതരും അപരിചിതരും നിറഞ്ഞ ക്ലാസ്. അവിടെ നീണ്ടു മെലിഞ്ഞ് കവിളൊട്ടിയ  എാന്നാല്‍ പ്രകാശം സ്ഫു രിക്കു ഒരു 'പുതുമുഖം' എന്റെ കണ്ണിലുടക്കി.യാഥൃശ്ചികമായി അുന്നുതന്നെ ഞങ്ങള്‍ ഒരു ബെഞ്ചില്‍ ചേര്‍ന്നിരുന്നു. ഞാനാദ്യം ചോദിച്ചത് അവന്റെ പേരായിരുന്നില്ല ആവന്റെ കൈവശമുണ്ടായിരുന്ന തിളക്കമുള്ള നെയിം സ്ലിപ്പുകളായിരുന്നു. അവനൊന്നു ചിരിക്കുക പോലും ചെയ്തില്ല. പക്ഷെ പിന്നീടവന്റെ ഒട്ടിയ ...